ഇന്തോനീസ്യയില്‍ തീവണ്ടി ബസ്സിലിടിച്ച് 14 മരണം
BY Sumeera SMR7 Dec 2015 2:29 AM GMT
Sumeera SMR7 Dec 2015 2:29 AM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തീവണ്ടിയും മിനി ബസ്സും കൂട്ടിയിടിച്ച് 14 മരണം. 10 പേര്‍ക്കു ഗുരുതര പരിക്ക്. പടിഞ്ഞാറന്‍ ജക്കാര്‍ത്തയിലെ ലെവല്‍ ക്രോസില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. മരിച്ചവര്‍ ബസ് യാത്രികരാണ്. മുന്നറിയിപ്പ് അവഗണിച്ചു ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് തംബോറ പോലിസ് മേധാവി വിരദാന്തോ പറഞ്ഞു.
ലെവല്‍ ക്രോസ് പകുതി കടന്നപ്പോള്‍ ഗേറ്റ് അടഞ്ഞതോടെ പാഞ്ഞെത്തിയ തീവണ്ടി ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ലെവല്‍ ക്രോസില്‍ കുടുങ്ങിയ ബസ് മുന്നോട്ടെടുക്കുന്നതിന് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 2013ലാണ് ജക്കാര്‍ത്തയില്‍ അവസാനമായി അപകടം റിപോര്‍ട്ട് ചെയ്തത്.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT