ഇദ്ലിബില് വ്യോമാക്രമണം: 24 മരണം
BY Sumeera SMR1 Jun 2016 4:03 AM GMT
Sumeera SMR1 Jun 2016 4:03 AM GMT
ദമസ്കസ്: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 24 മരണം. 150ഓളം പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, അത്തരം വാര്‍ത്തകള്‍ റഷ്യ നിഷേധിച്ചു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT