ഇത്ര വലിയ തുക പ്രതീക്ഷിച്ചിരുന്നില്ല: സഞ്ജു സാംസണ്
BY Sumeera SMR7 Feb 2016 4:06 AM GMT
Sumeera SMR7 Feb 2016 4:06 AM GMT
തിരുവനന്തപുരം: ഐപിഎല്‍ ലേലത്തില്‍ തനിക്കു ലഭിച്ച വിലയില്‍ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണിന് അദ്ഭുതം. ഇത്രയും വലിയ തുക തനിക്കു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു.
''എനിക്കുവേണ്ടി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം 4.20 കോടി ചെലവഴിച്ചെന്ന് വാ ര്‍ത്തയില്‍ കണ്ടപ്പോള്‍ ഏറെ അഭിമാനവും സന്തോഷവും തോ ന്നി. കഴിവിന്റെ പരാമവധി മികച്ച പ്രകടനം ടീമിനു വേണ്ടി നടത്താന്‍ ഞാന്‍ ശ്രമിക്കും''-21കാരനായ താരം വ്യക്തമാക്കി.

Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT