ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ റെയ്ഡ്
BY Sumeera SMR29 Jun 2016 5:02 AM GMT
Sumeera SMR29 Jun 2016 5:02 AM GMT
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും തൊഴില്‍വകുപ്പ് റെയ്ഡുകള്‍ ശക്തമാക്കി. ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാനത്തൊഴിലാളികളുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മേഖലയിലും നെടുമ്പാശ്ശേരിയിലും അഡീഷനല്‍ ചീഫ് സെക്രട്ടറിയും തൊഴില്‍വകുപ്പ് സെക്രട്ടറിയുമായ ടോം ജോസ്, അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ എ അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വ്യാപകമായ തൊഴില്‍നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
തൊഴിലിടങ്ങളിലെയും തൊഴിലാളികളുടെ വാസസ്ഥലങ്ങളിലെയും ന്യൂനതകള്‍ 15 ദിവസത്തിനകം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെ തൊഴിലുടമകള്‍ക്കും കരാറുകാര്‍ക്കും നോട്ടീസുകള്‍ നല്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT