ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് തോല്‍വി; ആഴ്സനലിന് സമനില
BY Sumeera SMR10 April 2016 3:35 AM GMT
Sumeera SMR10 April 2016 3:35 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്മാരായ ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ചാംപ്യന്മാരായ ആഴ്സനല്‍ സമനിലയുമായി രക്ഷപ്പെട്ടു. 32ാം റൗണ്ട് മല്‍സരത്തില്‍ ചെല്‍സിയെ 0-1ന് സ്വാന്‍സിയാണ് ഞെട്ടിച്ചത്.
എന്നാല്‍, ലീഗ് കിരീടത്തിനായി പോരുതുന്ന ആഴ്സനല്‍ 3-3ന് വെസ്റ്റ്ഹാമിനോട് സമനില പിടിച്ചുവാങ്ങുകയായിരുന്നു. വെസ്റ്റ്ഹാമിനു വേണ്ടി ആന്‍ഡി കരോള്‍ ഹാട്രിക്കുമായി തിളങ്ങി. ആഴ്സനലിനായി മെസ്യൂദ് ഓസില്‍, അലെക്സിസ് സാഞ്ചസ്, ലൗറന്റ് കോസിയന്‍ലി എന്നിവര്‍ ഓരോ തവണ ലക്ഷ്യം കണ്ടു.
എന്നാല്‍, 25ാം മിനിറ്റില്‍ ഗല്ഫി സിഗോര്ഡ്സണാണ് ചെല്‍സിയുടെ അന്തകനായി സ്വാന്സിയുടെ വിജയഗോള്‍ നേടിയത്.
32 മല്‍സരങ്ങളില്‍ നിന്ന് 59 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ആഴ്സനല്‍. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 69 പോയിന്റോടെ ലെസ്റ്റര്‍ സിറ്റി ഒന്നാമതും 62 പോയിന്റുമായി ടോട്ടനം ഹോട്സ്പര്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ്.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT