ഇംഗ്ലണ്ടിനെതിരേ മാലിക്കിന് ഡബിള്‍ സെഞ്ച്വറി
BY swapna en14 Oct 2015 1:28 PM GMT
X
swapna en14 Oct 2015 1:28 PM GMT
അബൂദബി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഐബ് മാലിക്കിന് ഡബിള്‍ സെഞ്ചുറി. 420 പന്തില്‍ 24 ബൗണ്ടറികളും നാലു സിക്സറുമടക്കം മുന്‍ നായകന് 245 റണ്‍സാണ് വാരിക്കൂട്ടിയത്. ശുഐബ് മാലിക്കിന്റെ കന്നി ഡബിള്‍ സെഞ്ച്വറിയാണിത്. മാലിക്കിലൂടെ പാകിസ്താന് കൂറ്റന്‍ സ്കോര്‍ നേടി.
പാകിസ്താന് ആദ്യ ഇന്നിങ്്സ് എട്ടു വിക്കറ്റിന് 523ന് ഡിക്ലയര്‍ ചെയ്തു. മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിന് 78 റണ്‍സെന്ന നിലയിലാണ്.
അഞ്ചു വര്‍ഷത്തിനു ശേഷമാണ് മാലിക് ടെസ്റ്റ് കളിക്കുന്നത്. 107 റണ്‍സെടുത്ത ആസാദ് ഷെഫീഖും പാക് നിരയില്‍ തിളങ്ങി. 218 പന്ത് നേരിട്ട താരം 10 ബൗണ്ടറികള്‍ പായിച്ചു. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് നാലും ജെയിംസ് ആന്ഡേഴ്സന് രണ്ടും വിക്കറ്റ് നേടി.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT