ആശംസാ കാര്‍ഡ് വിതരണം ചെയ്തില്ല; ജീവനക്കാര്‍ക്ക് സസ്പെന്ഷന്
BY Sumeera SMR14 Jan 2016 4:13 AM GMT
Sumeera SMR14 Jan 2016 4:13 AM GMT
ഹാജിപൂര്‍ (ബിഹാര്‍): കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കയച്ച പുതുവല്സരാശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യാത്തതിനെത്തുടര്‍ന്ന് മൂന്ന് പോസ്റ്റല്‍ ജീവനക്കാരെ സസ്പെ ന്‍ഡ് ചെയ്തു.
ഹാജിപൂര്‍ പോസ്റ്റ്മാസ്റ്ററും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. മന്ത്രിയുടെ ലോക്സഭാ മണ്ഡലമായ ഹാജിപൂരിലെ എല്‍ജെപി പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണു നടപടി.
മന്ത്രി അയച്ച ആശംസാ കാ ര്‍ഡുകള്‍ ജില്ലാ ബാര്‍ കൗണ്‍സി ല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയി ല്‍ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ കുറ്റക്കാരായ മൂന്ന് ജീവനക്കാരെ സസ്പെ ന്‍ഡ് ചെയ്യാന്‍ പോസ്റ്റല്‍ സൂപ്രണ്ട് ഉമേഷ് ചാന്ദ് പ്രസാദ് ഉത്തരവിടുകയായിരുന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT