ആറ് ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്കുകൂടി ലൈസന്‍സ് ; മദ്യനയമനുസരിച്ചു തന്നെയെന്ന് മുഖ്യമന്ത്രി
BY ajay G.A.G18 April 2016 3:03 PM GMT
ajay G.A.G18 April 2016 3:03 PM GMT
തിരുവനന്തപുരം: ആറ് പുതിയ ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്കുകൂടി സംസ്ഥാനത്ത് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. യുഡിഎഫിന്റെ മദ്യനയം അനുസരിച്ചാണ് തീരുമാനമെന്ന്് മുഖ്യമന്ത്രി വിശദീകരിച്ചു. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ആറെണ്ണം കൂടിയായതോടെ സംസ്ഥാനത്ത് ലൈസന്‍സുള്ള ബാറുകളുടെ എണ്ണം 30 ആയി ഉയര്‍ന്നു. എറണാകുളം മരടിലുള്ള ക്രൗണ്‍ പ്ലാസ, ആലുവ അത്താണിയിലെ ഹോട്ടല്‍ ഡയാന ഹൈറ്റ്സ്, ഹോട്ടല്‍ റമദ ആലപ്പി, തൃശൂരിലുള്ള ഹോട്ടല്‍ ജോയ്സ് പാലസ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, സാജ് എര്‍ത്ത് റിസോര്‍ട്സ് എന്നിവയ്ക്കാണ് ബാര്‍ ലൈസന്‍സ് ലഭിച്ചത്.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT