ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നു
BY Sumeera SMR7 Jun 2016 7:23 PM GMT
Sumeera SMR7 Jun 2016 7:23 PM GMT
അഗര്‍ത്തല: തങ്ങള്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയാണെന്നറിയിച്ചു ത്രിപുര നിയമസഭയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്ര ദേബ്നാഥിന് കത്തു നല്കി. മുന്‍ പ്രതിപക്ഷ നേതാവ് സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള വിമതരാണ് കോണ്‍ഗ്രസ് വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ബര്‍മനെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അദ്ദേഹം അവകാശവാദം ഉന്നയിക്കുമെന്നാണു കരുതുന്നത്.
അതേസമയം, നിയമസഭയില്‍ നിന്നു രാജിവച്ച മറ്റൊരു വിമത കോണ്‍ഗ്രസ് എംഎല്‍എ ജിതന്‍ സര്‍ക്കാര്‍ സിപിഎമ്മില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചു. ബിജന്‍ധര്‍ അറിയിച്ചതാണിക്കാര്യം. സര്‍ക്കാര്‍ മുന്‍ സിപിഎമ്മുകാരനാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമെന്നും ധര്‍മ പറഞ്ഞു. നടപ്പു നിയമസഭയില്‍ 10 അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. അത് മൂന്നായി ചുരുങ്ങി.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT