ആര് കെ മാഥൂര്‍ അധികാരമേറ്റു
BY Sumeera SMR5 Jan 2016 3:32 AM GMT
Sumeera SMR5 Jan 2016 3:32 AM GMT
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ സെക്രട്ടറി ആര് കെ മാത്തൂര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി അധികാരമേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു മുമ്പാകെയാണദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഡിസംബര്‍ 16നാണ് അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷത്തോളമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അടുത്ത മൂന്നു വര്‍ഷമാണ് കാലാവധി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT