ആര്‍ജെഡി കേരളത്തില്‍ മല്‍സരിക്കും
BY Sumeera SMR10 March 2016 8:20 PM GMT
Sumeera SMR10 March 2016 8:20 PM GMT
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ 40 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഇക്കാര്യത്തില്‍ പാര്‍ട്ടിപ്രസിഡന്റ് ലാലുപ്രസാദ് യാദവ് അന്തിമ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ഖമര്‍ ആലം പറഞ്ഞു. ഇരുമുന്നണികളുമായും ചര്‍ച്ച നടത്തും. പ്രതീക്ഷിക്കുന്ന പ്രതികരണമില്ലെങ്കില്‍ തനിച്ചു മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്...
26 April 2024 7:46 AM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMT