ആര്‍എസ്എസ്-സംഘപരിവാര ശക്തികളുടെ ദല്ലാളാണ് വെള്ളാപ്പള്ളിയെന്ന് സുധീരന്
BY Sumeera SMR7 Dec 2015 3:25 AM GMT
Sumeera SMR7 Dec 2015 3:25 AM GMT
തിരുവനന്തപുരം: ആര്‍എസ്എസ്-സംഘപരിവാര ശക്തികളുടെ ദല്ലാളായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ഡോ. ബി ആര് അംബേദ്കറുടെ 60ാം ചരമവാര്‍ഷിക ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി കേരളത്തില്‍ ഗോഡ്സേയിസമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ശ്രീനാരായണീയ ദര്‍ശനങ്ങളുടെ അന്തകനായി മാറിയ വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അവകാശമില്ലെന്നും സുധീരന് ചൂണ്ടിക്കാട്ടി.
രണ്ടു വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചപ്പോള്‍ അതിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നത് ആപത്കരമാണ്. ഭരണഘടനയുടെ സംരക്ഷണം ആവശ്യമുള്ളവര്‍ നീതി നിക്ഷേധിച്ചവരായി മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും സുധീരന് ചൂണ്ടിക്കാട്ടി. മന്ത്രി പി കെ ജയലക്ഷമി, ഡോ. ശശിതരൂര്‍ എംപി, എം എം ഹസന്, എന്‍ പീതാംബരക്കുറുപ്പ് പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT