ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടി
BY Sumeera SMR20 Feb 2016 5:09 AM GMT
Sumeera SMR20 Feb 2016 5:09 AM GMT
കൂത്തുപറമ്പ്: ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടി. വേങ്ങാട്ടിനടുത്ത പടുവിലായില്‍ നിന്നാണ് ബോംബ് നിര്‍മാണ സാമഗ്രികളായ വെടി മരുന്ന്, ആണി, വെള്ളാരം കല്ല്, പശ തുടങ്ങിയവ പിടികൂടിയത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു പടുവിലായി ക്ഷേത്രത്തിന് സമീപത്തെ ആള് താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ഇവ പിടികൂടിയത്.
കൂത്തുപറമ്പ് സിഐ കെ പ്രേം സദന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസഐ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. വണ്ണാന്റെമെട്ട സ്വദേശിനിയായ പ്രീതയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ആറു മാസത്തിലധികമായി ഈ വീട്ടില്‍ ആള് താമസമില്ല. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ച് വെച്ചതിന് കൂത്തുപറമ്പ് പോലിസ് കേസെടുത്തു.—

Next Story
RELATED STORIES
പ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT