ആന്ധ്രാ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം
BY Sumeera SMR10 March 2016 8:22 PM GMT
Sumeera SMR10 March 2016 8:22 PM GMT
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) സര്‍ക്കാരിനെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണു നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് കൈമാറിയത്.
തെലുഗുദേശം പാര്‍ട്ടി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്ത് അഴിമതിയും വര്‍ധിച്ചുവെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നുദിവസം നിയമസഭയ്ക്ക് അവധിയായതിനാല്‍ അടുത്തയാഴ്ചയായിരിക്കും പ്രമേയം പരിഗണിക്കുക.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT