ആത്മഹത്യാപ്രേരണ: പോലിസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
BY Sumeera SMR30 April 2016 8:01 PM GMT
Sumeera SMR30 April 2016 8:01 PM GMT
ന്യൂഡല്‍ഹി: 25കാരിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചെന്ന കേസില്‍ പോലിസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ഡല്‍ഹി വിജയ് വിഹാര്‍ പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ദിനേശ് കുമാര്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇന്‍സ്പെക്ടര്‍ തന്നെ പീഡിപ്പിച്ചതായും ശല്യം ചെയ്തിരുന്നതായും യുവതി ആരോപിച്ചിരുന്നു. തിസ് ഹസാരി കോടതി വളപ്പില്‍ അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പില്‍ ഇന്‍സ്പെക്ടര്‍ ദിനേശ് കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി ആരോപിച്ചു. ചോദ്യംചെയ്യലില്‍ ഇന്‍സ്പെക്ടര്‍ കുറ്റക്കാരനാണെന്ന് പോലിസ് കണ്ടെത്തി. ഐപിസി പ്രകാരമാണ് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായത്. വിഷം കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMT