ആത്മവിശ്വാസത്തോടെ യുഡിഎഫ് ജനകീയ കോടതിയിലേക്ക്: ഉമ്മന്‍ചാണ്ടി
BY Sumeera SMR4 March 2016 8:09 PM GMT
Sumeera SMR4 March 2016 8:09 PM GMT
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനെ യുഡിഎഫ് ആത്മവിശ്വാസത്തോടെ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ അഞ്ചു വര്‍ഷം 140 മണ്ഡലങ്ങളിലും വികസനത്തിന്റെ ഉല്‍സവങ്ങളായിരുന്നു. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ജനകീയ കോടതിയിലേക്കു പോവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ പാലക്കാട് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരെങ്കിലും ആക്ഷേപങ്ങളോ ആരോപണങ്ങളോ ഉന്നയിച്ചാല്‍ പിന്നോട്ട് പോവില്ലെന്നു തീരുമാനമെടുത്തതിനാലാണ് മികച്ച വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. സോളാറിന്റെ പേരില്‍ കോലാഹലമുണ്ടാക്കിയവര്‍ സോളാര്‍ കമ്മീഷന് രൂപീകരിച്ചപ്പോള്‍ കക്ഷി ചേരാതിരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT