ആക്രമണ പദ്ധതി: ഡല്‍ഹിയില്‍ 12 പേര് പിടിയില്‍
BY Sumeera SMR5 May 2016 3:39 AM GMT
Sumeera SMR5 May 2016 3:39 AM GMT
ന്യൂഡല്‍ഹി: നഗരത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടവരെന്ന് ആരോപിച്ച് 12 പേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും കഴിഞ്ഞ രാത്രി ഡല്‍ഹി പോലിസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ സ്ഫോടകവസ്തു നിര്‍മാണത്തിലേര്‍പ്പെട്ട രണ്ടു യുവാക്കള്‍ ഭീകരവിരുദ്ധ സേനയുടെ പിടിയിലായതോടെയാണു മറ്റുള്ളവരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇവരില്‍ നിന്നു സ്ഫോടകവസ്തു ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തുമെന്നും കൂടുതല്‍ പേര് പിടിയിലാവുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT