അസം യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍
BY Sumeera SMR12 Jan 2016 4:54 AM GMT
Sumeera SMR12 Jan 2016 4:54 AM GMT
കൊണ്ടോട്ടി: കിഴിശ്ശേരി കുഴിഞ്ഞൊളത്ത് ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി അസം യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയിലായി. കുഴിഞ്ഞൊളം സ്വദേശിയായ യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. രാത്രി യുവതിയും ഭര്‍ത്താവും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിലെത്തിയ പ്രതികള്‍ കത്തി കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
കേസായതോടെ പ്രതികള്‍ നാട്ടില്‍നിന്നു മുങ്ങി. കേസില്‍ പിടിയാലായ യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. രണ്ടാമത്തെയാളെ കുറിച്ചും സൂചനയുണ്ട്. പ്രതികള്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുളളതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിരവധി സംഘടനകളും പോലിസ് അലംഭാവത്തിനെതിരേ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് പ്രതികളില്‍ ഒരാളെ പിടികൂടാനായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT