അഷ്റഫ് കാളത്തോട് കലാശ്രീ പുരസ്കാരം ഏറ്റുവാങ്ങി
BY sdq Kappan5 Jun 2016 2:57 PM GMT
X
sdq Kappan5 Jun 2016 2:57 PM GMT
കുവൈറ്റ് : കേരള സംഗീത നാടക അക്കാദമി ഇന്ത്യയിലും ഗള്‍ഫിലുമുള്ള പ്രവാസി കലാകാരന്മാര്ക്ക് ഏര്‍പ്പെടുത്തിയ കലാശ്രീ അവാര്‍ഡിന്റെ തിളക്കത്തിലാണ് കവിയും സാഹിത്യകാരനും നാടക പ്രവര്‍ത്തകനും സാമൂഹിക സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായ അഷ്റഫ് കാളത്തോട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോബാങ്ക് ഓഡിറ്റോറിയത്തല്‍ നടന്ന ചടങ്ങില്‍ വെച്ചു 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്.
പ്രവാസ ലോകത്തുള്ള കലാപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അക്കാദമി നല്കുന്ന അങ്കീകാരത്തിലും കലാശ്രീ ആകാന്‍ കഴിഞ്ഞതിലും ഉള്ള സന്തോഷവും കൃതക്ഞതയും അദ്ദേഹം അറിയിച്ചു. ഇതിനുമുന്‍പ് ബാബു ചാക്കോളയ്ക്കും, കെ. പി. ബാലകൃഷ്ണനും ഗള്‍ഫ് കലാശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT