അഴുക്ക് ചാലുകള്‍ വൃത്തിയാക്കാതെ പാലക്കാട് മുന്‍സിപ്പാലിറ്റി
BY swapna en23 March 2016 10:23 AM GMT
X
swapna en23 March 2016 10:23 AM GMT
പാലക്കാട് : പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ നാലാം വാര്‍ഡില്‍ അഴുക്ക് ചാലുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ മാസങ്ങളായി. മുസ്ലിം കള്തിങ്ങിപാര്ക്കുന്ന ഈ വാര്‍ഡ് ബിജെപിയാണ് ആറു വര്‍ഷമായി ഭരിക്കുന്നത്. ഈവാര്ഡില്മറ്റുളള വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആഴ്ചതോറും മാലിന്യങ്ങള്‍ നീക്കംചെയ്യുന്പോള് നാലാംവാര്‍ഡിലെ ശംഖുവാര്‍മേട് പ്രദേശത്തെ മന:പൂര്‍വ്വം അവഗണിക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി.
വാര്‍ത്ത അയച്ചു തന്നത് കെ കെ ഹുസൈന് പാലക്കാട്
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT