അലി ബാഖവി മറക്കാനാവാത്ത വ്യക്തിത്വമെന്ന് ഇമാംസ് കൗണ്‍സില്‍
BY Rayees RKN11 Oct 2015 7:20 AM GMT
Rayees RKN11 Oct 2015 7:20 AM GMT
തിരുവനന്തപുരം: പ്രബോധകനും സംഘാടകനുമായ മഹാവ്യക്തിത്വത്തെയാണു കഴിഞ്ഞദിവസം അന്തരിച്ച അലി ബാഖവിയിലൂടെ സമുദായത്തിന് നഷ്ടമായതെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അഭിപ്രായപ്പെട്ടു. തനിക്കു ശരിയെന്നു ബോധ്യമായത് ഉറക്കെ പറയുകയും അതു മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാനായി സംസ്ഥാനമൊട്ടാകെ വിശ്രമരഹിതമായി ഓടിനടക്കുകയും ചെയ്ത അദ്ദേഹം വരുംതലമുറയ്ക്ക് പകര്‍ത്താന്‍ ഒട്ടേറെ മാതൃകകള്‍ ബാക്കിവച്ചാണ് യാത്രയായിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗം പ്രബോധന ദൗത്യങ്ങള്‍ക്കും കേരള പണ്ഡിത സമൂഹത്തിനും പ്രത്യേകിച്ച് ഇമാംസ് കൗണ്സിലിനുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT