അര്‍ധരാത്രി വീട്ടില്‍ പോലിസ് അതിക്രമം
BY Sumeera SMR2 April 2016 4:42 AM GMT
Sumeera SMR2 April 2016 4:42 AM GMT
തലശ്ശേരി: വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തരുടെ വീട്ടില്‍ പോലിസ് അതിക്രമം. സിപിഎം പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് വീട്ടില്‍ അതിക്രമിച്ച് കയറുകായായിരുന്നു. പോലിസിന്റെ നീക്കം ചോദ്യം ചെയയതിനു കുടുംബനാഥനെതിരേയും കേസെടുത്തിട്ടുണ്ട്. തലശ്ശേരി എസ്ഐ സാജുവും സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധനയക്കെത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പക്ഷപാതപരമായി പെരുമാറുകയും കള്ളകേസുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന എസ്ഐ സാജുവിന്റെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് തലശ്ശേരി മണ്ഡലം പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. എസ്ഐയുടെ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT