അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനു വിഎച്ച് പി
BY ajay G.A.G21 Dec 2015 5:31 AM GMT
X
ajay G.A.G21 Dec 2015 5:31 AM GMT
ഫൈസാബാദ്:കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന്റെ അനുകൂല സാഹചര്യം മുതലാക്കി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് സ്ഥിരം ക്ഷേത്രം പണിയുന്നതിനുളള ശ്രമങ്ങളുമായി വി.എച്ച്.പി മുന്നോട്ട് നീങ്ങുന്നു.ക്ഷേത്ര നിര്‍മ്മാണത്തിനു രണ്ടു ലോഡ് കല്ലുകള്‍ കഴിഞ്ഞ ദിവസം അയോധ്യയില്‍ എത്തി.വി.ച്ച്.പിയുടെ അധീനതയിലുളള രാമസേവക പുരത്താണ് കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നത്.രാമ ജന്മ ഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് ന്ൃത്യാ ഗോപാല്‍ ദാസിന്റെ നേത്ൃത്വത്തില്‍ ശിലാ പൂജയും നടത്തപ്പെട്ടിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ കല്ലുകള്‍ എത്തുമെന്ന് വി.ച്ച.പി വക്താവ് അറിയിച്ചു.രാമ ജന്മ ഭൂമി- ബാബരി പ്രശ്നം കോടതിയുടെ പരിഗണയിലായതിനാല്‍ കല്ലുകള്‍ കൊണ്ടു വരാന്‍ അനുവദിക്കില്ലെന്ന് യു.പി ആഭ്യന്തര സെക്രട്ടറി അറിയിച്ചിട്ടുണ്ട്.ക്രമ സമാധാനം തകര്‍ക്കുന്ന നടപടി ഉണ്ടായാല്‍ ഇടപെടുമെന്നു ഫൈസാബാദ് സീനിയര്‍ എ.സ്്പി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT