അമിത വേഗം: ചോറോട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്കു പരിക്ക്
BY Sumeera SMR12 April 2016 5:20 AM GMT
Sumeera SMR12 April 2016 5:20 AM GMT
വടകര : വടകര ചോറോട് ഇന്നലെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്. ചോറോട് അമൃതാനന്ദമയീ ബസ്സ്സ്റ്റോപ്പിന് സമീപത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സംഭവത്തില്‍ കാറിലുണ്ടായിരുന്ന എടച്ചേരി സ്വദേശികളായ ചെട്ട്യാം കണ്ടി അബ്ദുള്ള(64), ചെട്ട്യാം കണ്ടി അബ്ദുല്‍ സമദ്(21), ഇവരുടെ ബന്ധു കല്ലാച്ചി എടത്തുംതാഴെ കുനിയില്‍ നിയാസ്(18) എന്നിവര്‍ക്കും ബൈക്ക് യാത്രികരായ റാഷിദ്, ലുക്മാന് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ പരിക്കേറ്റ കാര്‍ യാത്രികരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കണ്ണിനാണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT