അഭിനയ മികവില്‍ ഏകാഭിനയ വേദി
BY Sumeera SMR6 Jan 2016 4:58 AM GMT
Sumeera SMR6 Jan 2016 4:58 AM GMT
ഭാവിയുടെ അഭിനേതാക്കളാണ് തങ്ങളെന്ന് വിളിച്ചുപറയുന്നതായിരുന്നു മോണോആക്ട് മല്‍സര വേദി. മത്സരാര്‍ഥികള്‍ ഓരോരുത്തരും അഭിനയ മികവുകൊണ്ട് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. യുപി വിഭാഗം മോണോ ആക്ടില്‍ എസ്കെജിഎം എയുപി സ്കൂള്‍ കുമ്പളപള്ളിയിലെ ആവണി പവിത്രന് ഒന്നാമതെത്തി. സാറാജോസഫിന്റെ പാപതറ എന്ന കൃതി തന്മയത്വത്തോടെ അവതരിപ്പിച്ചാണ് വിജയിയായത്.
പെണ്ഭ്രൂണഹത്യക്കെതിരെയുള്ള സന്ദേശമായി മോണോആക്ട് മാറി. സമകാലിന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കി മോണോആക്ട് അവതരിപ്പിച്ച ജിവിഎച്ച്എസ്എസ് കാറഡുക്കയിലെ വിഷ്ണുപ്രസാദ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തി. ചുംബന സമരവും നില്‍പ്പ് സമരവും ദലിത് ശിശു ഹത്യയും ബീഫ് നിരോധനവുമെല്ലാം പ്രമേയമാക്കിയാണ് മോണോആക്ട് അവതരിപ്പിച്ചത്. നാടക കലാകാരനായ രതിഷ് കാടകമാണ് ഇതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT