അഭയാര്‍ഥികള്‍ ഗ്രീക്ക് അതിര്‍ത്തിയിലെ ക്യാംപുകളിലേക്ക് മടങ്ങുന്നു
BY Sumeera SMR16 March 2016 4:06 AM GMT
Sumeera SMR16 March 2016 4:06 AM GMT
ഏതന്‍സ്: രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മാസിഡോണിയ അതിര്‍ത്തിയിലെ താല്‍ക്കാലിക അധിവാസ മേഖലയിലേക്ക് അഭയാര്‍ഥികള്‍ തിരിച്ചുവരുന്നതായി ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങളില്ലാത്ത അതിര്‍ത്തി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കഴിഞ്ഞദിവസം മുറിച്ചുകടന്നിരുന്നു. കഴിഞ്ഞരാത്രി ഗ്രീസിലെ അതിര്‍ത്തി ഗ്രാമമായ ഹാമിലോയില് തങ്ങിയ 200 പേരില്‍ 30 പേര് മാത്രമാണ് ഇപ്പോള്‍ അവിടെ കഴിയുന്നതെന്ന് പോലിസ് അറിയിച്ചു. ബാക്കിയുള്ളവര്‍ ഇഡോമെനിയിലുള്ള ക്യാംപിലേക്ക് മടങ്ങി. രണ്ടാഴ്ചയായി 1400ലധികം പേര് ഈ ക്യാംപില്‍ കഴിയുന്നുണ്ട്.
ഇവരെ അതിര്‍ത്തി കടന്ന് യൂറോപ്യന്‍ ഹൃദയഭൂമിയിലേക്ക് പോകുന്നതിന് മാസിഡോണിയ അനുവദിക്കുമെന്നാണ് കരുതുന്നത്.
ഇവരെ അതിര്‍ത്തി കടന്ന് യൂറോപ്യന്‍ ഹൃദയഭൂമിയിലേക്ക് പോകുന്നതിന് മാസിഡോണിയ അനുവദിക്കുമെന്നാണ് കരുതുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT