അഫ്സല് ഗുരുവല്ല രോഹിത് വെമ്യുലയാണ് മാതൃകയെന്ന് കനയ്യ
BY ajay G.A.G4 March 2016 1:57 PM GMT
ajay G.A.G4 March 2016 1:57 PM GMT
ന്യൂഡല്‍ഹി : തന്റെ മാതൃക അഫ്സല് ഗുരുവല്ല രോഹിത് വെമ്യുലയാണെന്ന് ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യകുമാര്‍. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് ദേശവിരുദ്ധരാകാന്‍ കഴിയില്ലെന്നും അക്കാര്യത്തില്‍ നികുതിദായകരുടെ പണം സുരക്ഷിതമാണെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കനയ്യ പറഞ്ഞു.
ഫെബ്രുവരി 9ന് നടന്ന സംഭവങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും കനയ്യ പറഞ്ഞു.
നടന്നത് രാജ്യദ്രോഹമാണോ എന്ന് കോടതിക്കു വിടുകയാണ്. എന്നാല്‍ ഗുരുതരമായ രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കരുത്്്. ജെഎന്‍യുവിനെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നതായും കനയ്യ ആരോപിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT