അഫ്ഗാന് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റാക്രമണം
BY sdq Kappan28 March 2016 8:51 AM GMT
X
sdq Kappan28 March 2016 8:51 AM GMT
കാബൂള്‍: അഫ്ഗാനിസ്താനിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളില്‍ നിന്നായാണ് പാര്‍ലമെന്റിന് നേരെ ആക്രമണം നടന്നതെന്ന് അഫ്ഗാന് പാര്‍ലമെന്റ് അംഗം വ്യക്തമാക്കിയതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. പാര്‍ലമെന്റിന്റെ പ്രധാനകെട്ടിടത്തിന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT