അഫ്ഗാന് ടീം തോല്‍പ്പിക്കാന്‍ പറ്റാത്തവരല്ല: കോണ്സ്റ്റന്റൈന്
BY Sumeera SMR3 Jan 2016 3:23 AM GMT
Sumeera SMR3 Jan 2016 3:23 AM GMT
തിരുവനന്തപുരം: സാഫ് കപ്പിനായുള്ള കലാശപ്പോരാട്ടം ഇന്നു നടക്കാനിരിക്കേ ഇരുടീമുകളും വിജയപ്രതീക്ഷയില്‍. അഫ്ഗാനിസ്താന് ശക്തമായ ടീമാണെങ്കിലും തോല്‍പ്പിക്കാന്‍ പറ്റാത്തവരാണെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു.
പരിചയസമ്പന്നരാണ് അവര്‍. ഒപ്പം യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നതിന്റെ ആനൂകൂല്യവും ഉണ്ട്. പക്ഷേ തോല്‍പ്പിക്കാന്‍ സാധിക്കാത്തവരാണ് അഫ്ഗാന്‍കാരെന്ന് കരുതുന്നില്ലെന്നും ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കോച്ച് വ്യക്തമാക്കി. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്നത് ഇന്ത്യക്ക് അനുകൂലഘടകമാണ്. രണ്ടോ മൂന്നോ കളിക്കാരെ ചുറ്റിയുള്ള ഗെയിംപ്ലാനല്ല എല്ലാവര്ക്കും റോളുകളുള്ള പ്ലാനുമായാണ് കളിക്കാനിറങ്ങുന്നത്. യുവ താരങ്ങളുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT