അഫ്ഗാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വീണ്ടും സ്ഫോടനം
BY TK tk5 Jan 2016 7:45 AM GMT
X
TK tk5 Jan 2016 7:45 AM GMT
[related]
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം വീണ്ടും സ്ഫോടനം .ജലാലാബാദില്‍ ഇന്ത്യന്കോണ്സുലേറ്റിന് 400 മീറ്റര്‍ അകലെയാണ് സ്ഫോടനം. പാകിസ്താന് കോണ്‍സുലേറ്റും ഇതിന് സമീപത്തുണ്ട്. ഉച്ചയ്ക്ക് 11.30ഓടോയാണ് സംഭവം. മൂന്നാം തവണയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് സ്ഫോടനം നടക്കുന്നത്.കഴിഞ്ഞ ദിവസം അഞ്ചുപേരാണ് വെടിവെപ്പ് നടത്തിയത്. ഇതില്‍ രണ്ട് പേരെ സൈന്യം വധിച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT