അപകടത്തില്‍ പെട്ടത് ചാര്‍ട്ടര്‍ വിമാനം
BY TK tk31 Oct 2015 11:37 AM GMT
TK tk31 Oct 2015 11:37 AM GMT
[related]
കെയ്റോ: ഇന്ന് ഈജിപ്തില്‍ തകര്‍ന്ന് വീണ് 224 പേര് മരിച്ച റഷ്യന്‍ വിമാനമായ കൊഗലിമാവിയ എയര്‍ലൈന്‍സ് സ്ഥിരമായി ചാര്‍ട്ടര്‍ സര്‍വ്വീസ് നടത്തുന്ന സ്ഥാപനമാണ്. ലോകത്തിന്റെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികളുമായി സര്‍വ്വീസ് നടത്തുന്ന ഈ വിമാന കമ്പനി 1993 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈജിപ്തിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മാത്രമാണ് ഈ സ്ഥാപനം സര്‍വ്വീസ് നടത്തുന്നത്. 2011 ഈ സ്ഥാപനത്തിന്റെ മറ്റൊരു വിമാനം റഷ്യയിലെ സുറുഗുത്ത് നഗരത്തില്‍ നിന്നും മോസ്ക്കോയിലേക്ക് സര്‍വ്വീസ് നടത്തുമ്പോള്‍ എന്ജിന് തീപിടിച്ച് 4 പേര് മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT