Flash News

അനാഥകളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

അനാഥകളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്
X
child-rape
വാഷിങ്ടണ്‍: അനാഥാലയത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ വൈദികനെ യുഎസ് കോടതി 40 വര്‍ഷം തടവിനു ശിക്ഷിച്ചു. വിദേശരാജ്യങ്ങളിലെ നിയമവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് യുഎസിലെ ഒക്‌ലഹോമ ജില്ലാ ജഡ്ജി ഡേവിഡ് എല്‍ റസ്സല്‍ 21കാരനായ മാത്യൂ ലെയിന്‍ ഡുര്‍ഹാമിന് ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം.
Next Story

RELATED STORIES

Share it