അധോലോക കുറ്റവാളി ഛോട്ടാരാജനെ സി.ബി.ഐ ഇന്ത്യയിലെത്തിച്ചു
BY swapna en6 Nov 2015 4:36 AM GMT
X
swapna en6 Nov 2015 4:36 AM GMT
ന്യൂഡല്‍ഹി: ഇന്തൊനീഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചു. സി.ബി.ഐ സംഘം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് രാജനെ കൊണ്ടുവന്നത്.
ഇന്നു പുലര്‍ച്ചെയാണ് ബാലിയില്‍ നിന്നും ഇന്ത്യയിലെത്തിയത്. ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്കു രാജനെ കൊണ്ടുപോയത്.
ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണിയെ തുടര്‍ന്നാണ് ഛോട്ടാ രാജന് കീഴടങ്ങി ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചത്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT