അത്താഴക്കുന്നില്‍ കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ക്കെതിരേ കേസ്
BY Sumeera SMR2 April 2016 4:41 AM GMT
Sumeera SMR2 April 2016 4:41 AM GMT
കണ്ണൂര്‍: കക്കാട് അത്താഴക്കുന്നില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ ടൗണ്‍പോലിസ് കേസെടുത്തു. കുഞ്ഞിപ്പള്ളിയിലെ രാജന്റെ മകന് ലിജിന്‍ (21), അലീമാസില്‍ മസൂദിന്റെ മകന് മുജീബ് (20), ജസീര്‍ (22) എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രസൂണ്‍, സുജിത്ത് എന്നിവര്‍ക്കെതിരെയാണ് അക്രമത്തിനിരയായവരുടെ പരാതിയില്‍ കേസെടുത്തത്.
പരിക്കേറ്റ ലിജിന്‍, മുജീബ് എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും ജസീര്‍ എകെജി ആശുപത്രിയിലും ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് അത്താഴക്കുന്ന് ഓട്ടോസ്റ്റാന്റിന് സമീപമായിരുന്നു അക്രമം. കഴിഞ്ഞമാസം കൊറ്റാളിക്കാവില് ഉല്സവത്തിനെത്തിയവരെ പ്രസൂണിന്റെ നേതൃത്വത്തില്‍ ഒരു സംഘം അക്രമം നടത്തിയിരുന്നു. ഈ സംഭവത്തിലും പ്രതിയായ പ്രസൂണ്‍ സുഹൃത്തുക്കളുമായെത്തി തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു.———

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT