അതിവിശാലമായ ഭരണനേതൃത്വം രൂപപ്പെടണം: കര്‍ദിനാള്‍
BY Sumeera SMR24 April 2016 3:47 AM GMT
Sumeera SMR24 April 2016 3:47 AM GMT
കൊച്ചി: രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളുടെ സംരക്ഷണവും സമഗ്രമായ വികസനവും ഉറപ്പുവരുത്തുന്നതും, അവഗണിക്കപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും, പ്രതീക്ഷ നല്‍കുന്നതുമായ അതിവിശാലമായ ഭരണ നേതൃത്വങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട്ട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT