അതിരപ്പിള്ളി : സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേതെന്ന് കാനം
BY ajay G.A.G4 Feb 2016 6:04 AM GMT
X
ajay G.A.G4 Feb 2016 6:04 AM GMT
പാലക്കാട് : അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ചര്ച്ചയൊന്നുമുണ്ടായിട്ടില്ലെന്നും കാന്ം പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായി വിജയന് പ്രകടിപ്പിച്ചത് സിപിഎമ്മിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം വ്യക്്തമാക്കി.
വൈദ്യുതി ആവശ്യങ്ങള്‍ക്കായി സൗരോര്ജത്തിനാണു സിപിഐ പരിഗണന നല്‍കുന്നത്. പകൃതിയെ ചൂഷണം ചെയ്യാതെയുള്ള വികസനമെന്ന ലോകതത്വമാണ് ഇതിന് അടിസ്ഥാനമെന്നും കാനം വിശദീകരിച്ചു.
[related]സിപിഐ നടത്തുന്ന ജനകീയയാത്രയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT