അജ്ഞാത ജീവിയുടെ ആക്രമണം: 20 പ്രാവുകള്‍ ചത്തു; ഒരു ആടിന് പരിക്ക്
BY Sumeera SMR17 April 2016 4:47 AM GMT
Sumeera SMR17 April 2016 4:47 AM GMT
മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ കുന്ദമംഗലം പുതിയിടംകുന്ന് പ്രദേശത്ത് അജ്ഞാത ജീവി ഭീതിവിതക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. കുറ്റിച്ചാലില്‍ ഐസക്കിന്റെ 20 പ്രാവുകളെയും കല്ലുപുരയ്ക്കല്‍ ജോസിന്റെ ആടിനെയുമാണ് ആക്രമിച്ചത്. കുട് പൊളിച്ചാണ് പ്രാവിനെയും, ആടിനെയും ആക്രമിച്ചത്.
20 പ്രാവുകള്‍ ചാവുകയും ആടിന്റെ കഴുത്തിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന് മുമ്പ് ഈ പ്രദേശത്തെ മണല്വിള ആല്‍ബര്‍ട്ട്, ചക്കാലക്കുടിയില്‍ മത്തായി, പടകൂട്ടില്‍ മാത്യു എന്നിവരുടെ വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ സമാനമായ രീതിയില്‍ അജ്ഞാത ജീവി ആക്രമിച്ചിരുന്നു. ഇതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT