അഗസ്റ്റ വെസ്റ്റ്ലാന്റ് കേസില്‍ ഒന്നും ഒളിക്കാനില്ല: സോണിയ
BY midhuna mi.ptk27 April 2016 8:24 AM GMT
midhuna mi.ptk27 April 2016 8:24 AM GMT
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ ഒന്നും ഒളിക്കാനില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി. കേസ് സംബന്ധമായി യാതൊന്നും ഭയപ്പെടാനില്ലെന്നും അവരുന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസുമായി ബി.ജെ.പി. എം.പി. സുബ്രഹ്മണ്യ സ്വാമി തന്റെ പേര് ഉന്നയിച്ചതിനെ തുടര്‍ന്നാണ് സോണിയ പ്രതികരിച്ചത്.
സുബ്രഹ്മണ്യ സ്വാമിയുടെ രാജ്യസഭയിലെ പരാമര്‍ശം ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
[related]
സുബ്രഹ്മണ്യ സ്വാമിയുടെ രാജ്യസഭയിലെ പരാമര്‍ശം ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
[related]
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT