അക്രമസമരങ്ങളെ ശക്തമായി നേരിടും: രമേശ് ചെന്നിത്തല
BY Sumeera SMR30 Jan 2016 4:02 AM GMT
Sumeera SMR30 Jan 2016 4:02 AM GMT
തിരുവനന്തപുരം: സമാധാനപരമായ പ്രതിഷേധത്തിന് ജനാധിപത്യത്തില്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും എന്നാല്‍, സമരത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടിപി ശ്രീനിവാസനു നേരെ നടന്ന എസ്എഫ്ഐ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനിവാസനു നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നു. പണ്ട് കെഎന്‍ രാജനു നേരെ നടന്ന അതേ സംഭവമാണ് ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്നത്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. ഇത്തരത്തില്‍ അക്രമസമരങ്ങളാണ് ഉണ്ടാവുന്നതെങ്കില്‍ അതിനെ ശക്തമായി നേരിടും. ടിപി ശ്രീനിവാസനെ പോലുള്ള ഉന്നത വ്യക്തികളെ ആക്രമിച്ചുകൊണ്ടുള്ള സമരങ്ങളാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശരിയായ നടപടിയല്ല. അവര്‍ അതില്‍നിന്നു പിന്‍വാങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.

Next Story
RELATED STORIES
രഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMT