Flash News

സുധീഷിന് ജന്‍മനാടിന്റെ ആദരാഞ്ജലി

സുധീഷിന് ജന്‍മനാടിന്റെ ആദരാഞ്ജലി
X
SIACHIN-SUDHEESH

കൊല്ലം : സിയാചിനില്‍ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ലാന്‍സ് നായിക് സുധീഷിന്റെ സംസ്‌കാരം പൂര്‍ണ സൈനിക ബഹുമതികളോടെ നടന്നു. ജന്മനാടായ മണ്‍റോ തുരുത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം . സുധീഷ് പഠിച്ച മണ്‍റോതുരുത്ത് ഗവ. എല്‍പിസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചമൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്്. ഈ മാസം മൂന്നിനാണ് സുധീഷ് അടക്കം പത്തു സൈനികര്‍ സിയാചിനിലെ മഞ്ഞുവീഴ്ചയില്‍ അകപ്പെട്ടത്്.
Next Story

RELATED STORIES

Share it