Flash News

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ 66 പേര്‍അന്തിമഘട്ട പരീക്ഷയെഴുതി

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ 66 പേര്‍അന്തിമഘട്ട പരീക്ഷയെഴുതി
X
HQC



ദുബയ്: ഇരുപതാം ദുബയ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇതുവരെ 66 പേര്‍അന്തിമഘട്ട പരീക്ഷയെഴുതി. അന്താരാഷ്ട്ര ഖുര്‍ ആന്‍ മല്‍സരത്തിന്റെ എട്ടാം രാവില്‍ ആഫ്രിക്കന്‍ വംശജരും നാടുകടത്തപ്പെട്ടവരുമായ മൂന്ന് വനിതകള്‍ ഇസ്ലാം മതം സ്വീകരിച്ചതായും സംഘാടകര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയും എട്ടു പേര്‍ വീതം ഫൈനല്‍ പരീക്ഷയെഴുതി. ബുധനാഴ്ച രാത്രി ഏഴുപേര്‍ പരീക്ഷയില്‍ പങ്കെടുക്കും. ദുബയ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമാണ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

Next Story

RELATED STORIES

Share it