ഹൈക്കോടതിയില്‍ കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞു
BY MTP20 Jun 2018 9:56 AM GMT
X
MTP20 Jun 2018 9:56 AM GMT
കൊച്ചി: ഹൈക്കോടതിയില്‍ കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞ് ആക്ടിങ് ചീഫ് ജസ്റ്റിസ്. ചില അഭിഭാഷകരുടെ കേസുകള്‍ ജസ്റ്റിസ് ചിദംബരേശ് പരിഗണിക്കരുത് എന്ന തീരുമാനം തിരുത്തിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് എടുത്ത തീരുമാനം തിരുത്തിയാണ് ഉത്തരവ്.
കേസുകള്‍ ഏത് ബെഞ്ചിന് വിടുണമെന്നത് അഭിഭാഷകര്‍ തീരുമാനിക്കുന്ന പ്രവണത ശരിയല്ലെന്ന് ജസ്റ്റിസ് ഋഷികേശ് റായ് വ്യക്തമാക്കി. തികച്ചും അസാധാരണ സംഭവമാണ് ഹൈക്കോടതിയില്‍ നടന്നത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT