ഹൃദയം മാറ്റിവച്ച ഗൃഹനാഥന്റെ ആരോഗ്യനില മെച്ചപ്പെട്ടു
BY Sumeera SMR28 April 2016 5:03 AM GMT
Sumeera SMR28 April 2016 5:03 AM GMT
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ ഗൃഹനാഥന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. ബുധനാഴ്ച അല്‍പ്പം ചായകുടിക്കുകയും എഴുന്നേറ്റിരുന്നു ഭാര്യ ഫാത്തിമാബീവിയോടും മകന് ഷെമീറിനോടും സംസാരിച്ചു.
എറണാകുളം എടവനക്കാട് രായംമരയ്ക്കാര്‍ വീട്ടില്‍ ബഷീറാണു ഹൃദയ ശസ്ത്രക്രിയക്കു വിധേയമായത്.
എറണാകുളം വടക്കന്‍ പറവൂര്‍ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 22 വയസ്സുള്ള യുവാവായിരുന്നു ഹൃദയ ദാതാവ്. ചൊവ്വാഴ്ച ഉച്ചയക്ക് 12.30ന് മാറ്റിവച്ച ഹൃദയമിടിപ്പ് തുടര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
അണുബാധയുണ്ടാവാതിരിക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൂര്‍ണ ആരോഗ്യവാനായ ബഷീറിനെ അടുത്തദിവസം തന്നെ വാര്‍ഡിലേക്ക് മാറ്റാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ശസ്ത്രക്രിയാ മേധാവി ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു.

Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT