ഹൂഥി വിമതര്‍ എതിരാളികളെ അടിച്ചമര്‍ത്തുന്നു: ആംനസ്റ്റി
BY Sumeera SMR19 May 2016 3:27 AM GMT
Sumeera SMR19 May 2016 3:27 AM GMT
ലണ്ടന്‍: യമനിലെ ഹൂഥി വിമതര്‍ എതിരാളികളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഹൂഥി വിമതര്‍ രാഷ്ട്രീയ എതിരാളികളെ അറസ്റ്റ്ചെയ്തു പീഡിപ്പിക്കുന്നു. സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ചിന്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ആംനസ്റ്റി പറയുന്നു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT