Flash News

ഹിസ്ബുല്‍ ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍



ശ്രീനഗര്‍: ഭീഷണി നേരിടുന്ന കശ്മീരി നേതാക്കള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷ നല്‍കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഹിസ് ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സാക്കിര്‍ മൂസ വിഭജനവാദി നേതാക്കള്‍ക്കെതിരേ വധഭീഷണി മുഴക്കിയതിനെതുടര്‍ന്നാണ് അവര്‍ ഇക്കാര്യമറിയിച്ചത്. കശ്മീര്‍ ഇസ്‌ലാമിക പോരാട്ടത്തിനു പകരം രാഷ്ട്രീയ പ്രശ്‌നമായി കണക്കാക്കുന്ന വിഭജനവാദി നേതൃത്വത്തെ വധിക്കുമെന്നായിരുന്നു മൂസയുടെ ഭീഷണി.
Next Story

RELATED STORIES

Share it