ഹാപ്പി ഫാമിലി മീറ്റ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
BY kasim kzm7 April 2018 4:00 AM GMT
kasim kzm7 April 2018 4:00 AM GMT
ഇയ്യങ്കോട്: ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് ഇയ്യങ്കോട് സംഘടിപ്പിച്ച “ഹാപ്പി ഫാമിലി മീറ്റ്” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ട്രസ്റ്റിന്റെ സാമൂഹിക ബോധവത്കരണ പദ്ധതിയുടെ ഭാഗമായി സംഘടിച്ച പ്രോഗ്രാമില്‍ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിന് മുകളില്‍ ജനം പങ്കെടുത്തു.
സന്തോഷത്തോടെയുള്ള കുടുംബ ജീവിതത്തിന് ഉപകാരപ്രദമാവുന്ന വിഷയവതരണമായിരുന്നു ആക്‌സസ് ഇന്ത്യ ചീഫ് ട്രെയിനര്‍ ഡോ. സി എച്ച് അഷറഫിന്റേത് . ഇയ്യങ്കോട് പീറ്റപോയില്‍ ജുമാമസ്ജിദ് പരിസരത്ത് നടന്ന പ്രോഗ്രാം മഹല്ല് ഖാസി പി അഹ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT