ഹരിയാനയില്‍ ദലിത് യുവാവിനെ ചുട്ടുകൊന്നു
BY Sumeera SMR24 Oct 2015 2:09 AM GMT
Sumeera SMR24 Oct 2015 2:09 AM GMT
യമുന നഗര്‍ (ഹരിയാന): ഹരിയാനയില്‍ ദലിത് യുവാവിനെ ചുട്ടുകൊന്നു. ദൗലത്പൂര്‍ ഗ്രാമത്തിലെ രജതി(21)നെ മുന്‍ ഗ്രാമമുഖ്യനും കുടുംബവും ചേര്‍ന്നു തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പിതാവ് കെഹാര്‍ സിങ് പോലിസില്‍ പരാതിപ്പെട്ടു. പൂര്‍വവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം. യുവാവിന്റെ മേല്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. എന്നാല്‍, യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണം നല്കുന്ന സൂചനയെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ മുന്‍ ഗ്രാമമുഖ്യന് രാം സ്വരൂപ്, ഭാര്യ മുഖ്തൈരി ദേവി, മക്കളായ ചന്ദ്രഭാന്‍, വിന്തോകുമാര്, ഗോപാല്‍, സഹോദരന് താരാചന്ദ് എന്നിവര്‍ക്കെതിരേ കേസെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT