ഹരിതാമൃതം 2016 എക്സിബിഷന് ഉദ്ഘാടനം ചെയ്തു
BY Sumeera SMR12 Feb 2016 4:38 AM GMT
Sumeera SMR12 Feb 2016 4:38 AM GMT
വടകര: ഹരിതാമൃതം പരിസ്ഥി തി സൗഹാര്‍ദ്ദ ജൈവ എക്സിബിഷന് ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകീട്ട് 3 മണിക്ക് വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ചനമാല ഉദ്ഘാടനം നിര്‍വഹിച്ചു. കാക്കുക മണ്ണിന്റെ പുണ്യം എന്ന മുദ്രാക്യമുയര്ത്തിയാണ് വടകര മഹാത്മ ദേശസേവാ ട്രസ്റ്റ്, കേരള ജൈവ കര്‍ഷക സമിതി, ഗുരുകുല വൈദ്യ സമാജം-കേരളം, തപോവനം-കൊച്ചി എന്നിവയുടെ സഹകരണത്തോടെ ഇത്തവണ ഹരിതാമൃതം സംഘടിപ്പിക്കുന്നത്.
വിവിധ സ്ഥാപനങ്ങളുടെ ഇരുപതോളം പവലിയനുകളും ഹരിതാമൃതത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മൈഗ്രേന്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ക്ക് തപോവനം കൊച്ചി ഡയറക്ടര്‍ മഹേഷ് മങ്ങാടിന്റെ തലവേദന നിവാരണ ക്യാം പും ഇതിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ ഹരിതാമൃതം ചെയര്മാന് പി പി ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി ബാലന്, എടയത്ത് ശ്രീധരന്, മനയത്ത് ചന്ദ്രന്, നഗരസഭ വൈസ് ചെയര്മാന് കെ പി ബിന്ദു, പുറന്തേടത്ത് ഗംഗാധരന്, അന്നാമ്മ ദേവസ്യ, ടി ശ്രീനിവാസന് സംസാരിച്ചു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT