ഹജ്ജിന്റെ പേരില്‍ പണം തട്ടിയ കേസ്: യുവാവ് പിടിയില്‍
BY Sumeera SMR27 April 2016 4:12 AM GMT
Sumeera SMR27 April 2016 4:12 AM GMT
ആലുവ: ഹജ്ജ് തീര്‍ത്ഥാടനത്തിനു കൊണ്ടുപോവാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി മൂന്നു ലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ച് മുങ്ങിയ യുവാവ് പോലിസ് പിടിയി ല്‍. കണ്ണൂര്‍ ഇരട്ടി വിളക്കോട് ഭാഗത്ത് പയ്യമ്പിള്ളി വീട്ടില്‍ ഇസ്മായീലി(24) നെയാണ് ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്.
ആലുവ ടൗണില്‍ ഫോക്കസ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് പ്രതി തട്ടിപ്പു നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. 2015 ല്‍ ഇയാള്‍ ഏകദേശം 24 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ പലരില്‍ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT