സൗദിയുെട എംബ്ലം ഉപയോഗിക്കുന്നതിന് എതിരേ മുന്നറിയിപ്പ്
BY kasim kzm18 Oct 2018 3:31 AM GMT
kasim kzm18 Oct 2018 3:31 AM GMT
റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക എംബ്ലം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ വ്യക്തികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്കി. പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും പ്രത്യേക ഉപഹാരങ്ങളിലും മറ്റും ദേശീയ എംബ്ലം ഉപയോഗിക്കരുത്. വാണിജ്യാവശ്യങ്ങള്‍ക്ക് ദേശീയ എംബ്ലം ഉപയോഗിക്കുന്നത് വിലക്കുന്നതിനു തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ഒക്ടോബര്‍ ഒന്നിന് ഉത്തരവിട്ടിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്ക് ദേശീയ എംബ്ലം ഉപയോഗിക്കരുത്. ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് പ്രസ്സുകളിലും പരസ്യ ഏജന്‍സികളിലും സ്ഥാപനങ്ങളിലും മീഡിയ മന്ത്രാലയം പരിശോധനകള്‍ ആരംഭിച്ചു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT